വെങ്ങളാം പൊയിൽ ഗംഗാധരൻ (72) നിര്യാതനായി.
നടുവണ്ണൂർ വെങ്ങളാം പൊയിൽ ഗംഗാധരൻ നിര്യാതനായി.
നടുവണ്ണൂർ: വെങ്ങളാംപൊയിൽ ഗംഗാധരൻ (72) നിര്യാതനായി.ഭാര്യ സുലോചന. മക്കൾ സുകേഷ്, സുഭാഷ് .മരുമകൾ പ്രമീള.സഹോദരങ്ങൾ ജാനകി, (താമരശ്ശേരി) നാരായണൻ, ചന്തു. പരേതനായ രാഘവൻ.സഞ്ചയനo ശനിയാഴ്ച

