headerlogo
obituary

പൊറേരി കുഞ്ഞിമൊയ്തി (94) നിര്യാതനായി.

പൊറേരി പിലാകുന്നത്ത് കുഞ്ഞിമൊയ്തി (94)നിര്യാതനായി.

 പൊറേരി കുഞ്ഞിമൊയ്തി (94) നിര്യാതനായി.
avatar image

NDR news

26 Jun 2026 08:39 AM

വെള്ളിയൂർ : പൊറേരി താമസിക്കും പിലാക്കുന്നത്ത് കുഞ്ഞിമൊയ്തി നിര്യാതനായി.ഭാര്യ : പരേത കോഴിക്കോട്ട് മഠത്തിൽ ഫാത്തിമ (പൊറേരി )മക്കൾ : എടത്തും ചാലിൽ താമസിക്കും തച്ചപ്പല ആയിശ, സഫിയ ( കീഴ്പ്പയ്യൂർ ) ,സറീന ഏക്കാട്ടൂർ, സാബിറ തെരുവത്ത് കടവ്, ഷാനിബ (അധ്യാപിക,ജി.യു.പി.എസ് കരുവണ്ണൂർ)ജാമാതാക്കൾ : ഹമീദ് തച്ചപ്പല, ബഷീർ മഠത്തിൽ മുക്ക്, ഷരീഫ് ഏക്കാട്ടൂർ,നൗഷാദ് തെരുവത്ത് കടവ്, പരേതൻ ഷംനാദ് മാസ്റ്റർ നെടുമ്പന കൊല്ലംസഹോദരങ്ങൾ: ഉമ്മർ വെള്ളരി, പരേതരായ പിലാക്കുന്നത്ത് കുഞ്ഞമ്മത് , ഇബ്രാഹിം , കലന്തർ , കുഞ്ഞബ്ദുല്ല, വൈദ്യർ കണ്ടി ഫാത്തിമ, മറിയം എളമ്പിലാട്.

NDR news
26 Jun 2026 08:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents