മാണിക്കോത്ത് മീത്തൽ മായൻ കുട്ടി (90) നിര്യാതനായി.
ഒള്ളൂർ മാണിക്കോത്ത് മീത്തൽ മായൻ കുട്ടി (90) നിര്യാതനായി.
ഉള്ളിയേരി: ഒള്ളൂര് മാണിക്കോത്ത് മീത്തൽ മായൻ കുട്ടി (90)നിര്യാതനായി.ഭാര്യ: പരേതയായ കഥീശുമ്മമക്കൾ: ആയിശ കുട്ടി, മുഹമ്മദ് കോയ , ലത്തീഫ്, റഷീദ്മരുമക്കൾ: മജീദ് (എരമംഗലം), റംല, സാജിത, ജംഷീനമയ്യത്ത് നമസ്കാരo ശനി രാവിലെ 7 .30 ന് പോയിലുങ്കൽ താഴെ ജുമമശ്ജിദിൽ

