പവ്വായി സുരേന്ദ്രൻ (62) നിര്യാതനായി.
കൂട്ടാലിട പവ്വായി സുരേന്ദ്രൻ (62) നിര്യാതനായി
കൂട്ടാലിട: പവ്വായി സുരേന്ദ്രൻ (62) നിര്യാതനായി.ഭാര്യ : ബീന കൂത്താളി. മക്കൾ :അജയ് ഘോഷ് (സുബി ) കോട്ടൂർ എ യു പി സ്കൂൾ, ആദർശ് (എം എസ് പി മലപ്പുറം ).സഹോദരങ്ങൾ : ഉണ്ണി നായർ, പ്രഭാവതി

