മഠത്തിൽ ആണ്ടി കുട്ടി (78) നിര്യാതനായി.
മുണ്ടോത്ത് മഠത്തിൽ ആണ്ടി കുട്ടി (78) നിര്യാതനായി.
ഉള്ളിയേരി :മുണ്ടോത്ത് മഠത്തിൽ ആണ്ടികുട്ടി (78) നിര്യാതനായി. ഭാര്യ: ദേവകി .മക്കൾ:സുരേഷ് ,സുനിത, സുനിൽകുമാർ. മരുമക്കൾ:ജ്യോതി സുരേഷ്, ബാബു കൊടോളി കണ്ടി മീത്തൽ,
സഹോദരങ്ങൾ: ചിരുത കുട്ടി കന്നൂര്, കല്യാണി കുനിത്താഴക്കുനി, പരേതയായ മാധവി അമ്മ മഠത്തിൽ, ഉണ്ണിച്ചിര, ജാനു കരുവാൻ കണ്ടി, കുഞ്ഞിരാമൻ കൂടത്തിങ്കൽ. സഞ്ചയനം വെള്ളിയാഴ്ചയാണ്.

