മുൻ എം എൽ എ പി എ മാധവൻ അന്തരിച്ചു.
കോൺഗ്രസ് നേതാവും മണലൂർ മുൻ എം എൽ എ യുമായ പി എ മാധവൻ അന്തരിച്ചു.
തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എം എൽ എ യുമായ പി എ മാധവൻ അന്തരിച്ചു. തൃശ്ശൂർ മുൻ ജില്ല കോൺഗ്രസ് അധ്യക്ഷനായിരുന്നു .

