പരപ്പിൽ കുഞ്ഞിക്കണാരൻ (72 ) നിര്യാതനായി.
നടുവണ്ണൂരിലെ പഴയ കാല ഡ്രൈവറായ പരപ്പിൽ കുഞ്ഞിക്കണാരൻ (72 ) നിര്യാതനായി.
നടുവണ്ണൂർ: നടുവണ്ണൂരിലെ പഴയ കാല ഡ്രൈവറായ പരപ്പിൽ കുഞ്ഞിക്കണാരൻ (72 ) നിര്യാതനായി.
ഭാര്യ: ശോഭന. മക്കൾ:അനുഷ, അനൂപ്. മരുമക്കൾ: ബിനീഷ്, അശ്വതി. സഹോദരങ്ങൾ: ഗോപാലൻ, രാഘവൻ,മാധവി, ഗോവിന്ദൻ കുട്ടി, പരേതയായ അമ്മാളു .ശവസംസ്കാരം ശനി 9 മണി.

