വലിയ കാഞ്ഞിരോട്ട് മീത്തൽ കുട്ടിനാരായണൻ (92) നിര്യാതനായി.
കാവുന്തറ വലിയ കാഞ്ഞിരോട്ട് മീത്തൽ കുട്ടിനാരായണൻ (92) നിര്യാതനായി.
കാവുന്തറ :വലിയ കാഞ്ഞിരോട്ട് മീത്തൽ കുട്ടിനാരയണൻ നായർ (92) അന്തരിച്ചു. മക്കൾ, പ്രേമലത, സുധ, സുരേന്ദ്രൻ മരുമക്കൾ ,ഉണ്ണി കൃഷ്ണൻനായർ (ചാലക്കുടി ) , രവി (കാവുന്തറ) , ജ്യോതി

