headerlogo
obituary

തറമ്മൽ അങ്ങാടി താഴെ കുനിക്കാട്ട് പി ഹംസ മൗലവി(80) നിര്യാതനായി.

കാരയാട്,തറമ്മൽ അങ്ങാടി താഴെ കുനിക്കാട്ട് പി ഹംസ മൗലവി (80) നിര്യാതനായി.

 തറമ്മൽ അങ്ങാടി താഴെ കുനിക്കാട്ട് പി ഹംസ മൗലവി(80) നിര്യാതനായി.
avatar image

NDR news

04 Jul 2026 06:52 PM

അരിക്കുളം : കാരയാട് തറമ്മൽ അങ്ങാടി താഴെ കുനിക്കാട്ട് പി ഹംസ മൗലവി (80) നിര്യാതനായി. 

          ദീർഘകാലം അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും , റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായും , കണിയാത്ത് നിസ്കാരപ്പള്ളി ജനറൽ സെക്രട്ടറിയായും സേവനം ചെയ്ത പി ഹംസ മൗലവി ദീർഘകാലം ഊരള്ളൂർ ജുമാ മസ്ജിദ് ഖത്തീബ് ആയും ജോലി ചെയ്തു.തറമ്മൽ സുബുലുസ്സലാം മദ്രസയിലും, വാക മോളി മദ്രസത്തുൽ ഹിലാലയിലും അരിക്കുളം സുബുലുസ്സലാം മദ്രസയിലും, എലങ്കമൽ എസ്.എ മദ്രസയിലും അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

        ഭാര്യ ആയിഷ . മക്കൾ: ജാഫർ (ബഹ്റൈൻ), ജലീൽ (ബഹ്റൈൻ), ശിഹാബുദ്ദീൻ (ദുബൈ), മുഹമ്മദ് ഷാമിൽ (ദുബൈ), ഹഫ്സത്ത് , റഹ്മത്ത് ,മരുമക്കൾ: ഹസീന , സലീന, സജീറ, ജലാൽ(കൊയിലാണ്ടി), അബ്ദുറഹ്മാൻ ( തറമ്മൽ).

        മയ്യത്ത് നിസ്ക്കാരം രാത്രി 9 മണിക്ക് തറമ്മൽ ജുമുഅ മസ്ജിദിൽ. ഖബറടക്കം എലങ്കമൽ ഖബർസ്ഥാനിൽ.

NDR news
04 Jul 2026 06:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents