headerlogo
obituary

മൂത്താന ഭാരതി അമ്മ (91) നിര്യാതയായി

മേപ്പയൂർ മൂത്താന ഭാരതി അമ്മ (91) നിര്യാതയായി.

 മൂത്താന ഭാരതി അമ്മ (91) നിര്യാതയായി
avatar image

NDR news

05 Jul 2026 11:07 AM

മേപ്പയ്യൂര്‍ : മേപ്പയൂർ മൂത്താന ഭാരതി അമ്മ(91) അന്തരിച്ചു.മക്കള്‍ : കെ പി ശോഭന, കെ പി പ്രമീള,മരുമക്കള്‍ - സി കെ ഉണ്ണി കൃഷ്ണന്‍ നായര്‍('ശ്രുത്രി' തിരുവോട് ) പൂക്കോട്ട് രാമചന്ദ്രന്‍ നായര്‍.വാകയാട് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ യു എസ് രതീഷ് പൗത്രന്‍ ആണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാരയാട് കാട്ടിലിടവത്ത് വീട്ടുവളപ്പില്‍. ഭൗതിക ശരീരം കൊഴുക്കല്ലൂർ പൂക്കോട്ട് വീട്ടിൽ ആണുള്ളത്.

NDR news
05 Jul 2026 11:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents