കിഴക്കെ പറമ്പിൽ രാമൻ (92) നിര്യാതനായി.
കിഴക്കെ പറമ്പിൽ രാമൻ (92) നിര്യാതനായി.
നടുവണ്ണൂർ: കിഴക്കെ പറമ്പിൽ രാമൻ 92 അന്തരിച്ചു. ഭാര്യ പരേതയായ പെണ്ണൂ ട്ടി . മക്കൾ : കേളപ്പൻ, ഉഷ (മുളിയങ്ങൽ ) അശോകൻ, ദാസൻ ,ശ്രീജ (വട്ടോളി ) സുനി മരുമക്കൾ: ചന്ദ്രിക (തൃക്കുറ്റിശ്ശേരി ) കുഞ്ഞി ചെക്കിണി (മുളിയങ്ങൾ) പത്മിനി (മുളിയങ്ങൽ ) അജിത ( കുറ്റ്യാടി ) രാമചന്ദ്രൻ (വട്ടോളി ) ഷൈജ ( എലങ്കമൽ ). സഹോദരങ്ങൾ മാത,പരേതരായ കുഞ്ഞിചോയി , മാണിക്കം . സംസ്കാരം ഉച്ചയ്ക്ക് 12. മണി വീട്ടുവളപ്പിൽ .

