ചാമച്ചേരി വീട്ടിൽ ഷാജി (55) അന്തരിച്ചു.
കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു സമീപം ചാമച്ചേരി വീട്ടിൽ ഷാജി അന്തരിച്ചു.
കോഴിക്കോട്: കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനു സമീപം ചാമച്ചേരി വീട്ടിൽ ഷാജി (55)അന്തരിച്ചു. ഭാര്യ: നടുവണ്ണൂർ വിഷ്ണോത്ത് രാജന്റെ മകൾ സബിത. സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക്

