headerlogo
obituary

ചോലയിൽ ദാമോദരൻ നായർ നിര്യാതനായി

കോട്ടപുറത്ത് താഴെ ചോലയിൽ ദാമോദരൻ നായർ നിര്യാതനായി

 ചോലയിൽ ദാമോദരൻ നായർ നിര്യാതനായി
avatar image

NDR news

09 Jul 2026 08:32 AM

നടുവണ്ണൂർ : കാവുന്തറ റോഡ് കോട്ടപ്പുറത്ത് ചോലയിൽ ദാമോദരൻ നായർ (74)നിര്യാതനായി. ഭാര്യ: സരള. മക്കൾ: ജിതേഷ്, ഷിജി. മരുമക്കൾ സദാനന്ദൻ (സി ഐ എസ് എഫ് ), സുബിഷ.  സംസ്കാരം ഇന്ന് 12 മണിക്ക്

NDR news
09 Jul 2026 08:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents