headerlogo
obituary

മലോറൻ കണ്ടി ശ്രീധരൻ മാസ്റ്റർ (83) നിര്യാതനായി

കാഞ്ഞിക്കാവ് മലോറൻ കണ്ടി ശ്രീധരൻ മാസ്റ്റർ (83) നിര്യാതനായി

 മലോറൻ കണ്ടി ശ്രീധരൻ മാസ്റ്റർ (83) നിര്യാതനായി
avatar image

NDR news

10 Jul 2026 12:50 PM

ഉള്ളിയേരി: കാഞ്ഞിക്കാവ് മ ലോറൻ കണ്ടിശ്രീധരൻ മാസ്റ്റർ (83) അന്തരിച്ചു. കൊളത്തൂർ എ.യു.പി സ്കൂൾ റിട്ട. കായിക അദ്ധ്യാപകനും ബോളി ബോൾ താരവും, റഫറിയും ആർ ജെ ഡി മുൻ ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു.

       ഭാര്യ: പരേതയായ ദാക്ഷായണി അമ്മ (മുൻ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് )മക്കൾ: ശ്രീജിത്ത് എസ്.ഡി (സബ്ബ് ഇൻ പെക്ടർ പോലീസ് ബാലുശ്ശേരി), ശ്രീ ഷ, ശ്രീലേഖ, സഹോദരങ്ങൾ: ശോഭന , പരേതരായ ദാമോദരൻ നായർ, അപ്പുണി നായർ , ഉണ്ണി മാധവൻ നായർ , മരുമക്കൾ: അനിൽകുമാർ ( മിൽമ ) ഉള്ളിയേരി - 19, ഹരീഷ് താമരശ്ശേരി, ശ്രീന കുന്നത്തറ (പി.വി എസ് ഹയർ സെക്കൻഡറി സ്കൂൾ എരഞ്ഞിക്കൽ ) ശവസംസ്കാരം 4 മണിക്ക് വീട്ടുവളപ്പിൽ .

NDR news
10 Jul 2026 12:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents