കണ്ണങ്കണ്ടി മൊയ്ദു (73) നിര്യാതനായി.
പ്രമുഖ വ്യവസായിയും കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ ചെയർമാനുമായ കണ്ണങ്കണ്ടി മൊയ്തു (73) നിര്യാതനായി.
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും, സാഹിത്യ കാരനുമായ കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ ചെയർമാനും, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ (73) നിര്യാതനായി. പിതാവ് പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജി
ഭാര്യ: സഫിയ. മക്കൾ: അഹ്മദ് മൊയ്‌ദു,, അൻസൽ മൊയ്‌ദു,ഡോ. അമീന മൊയ്‌ദു, മരുമക്കൾ: ഫാത്തിമ,ശർമിള,അബ്ദു സലാംസഹോദരങ്ങൾ:പരീദ് കണ്ണങ്കണ്ടി,ഇക്ബാൽ കണ്ണങ്കണ്ടി,സാറ കരുവോത്ത്,റാബിയ നെല്ലിയുള്ളതിൽ,സൈനബ വരപ്പുറത്ത്

