കിഴക്കേക്കര അനീഷ് (53) അന്തരിച്ചു.
ഉള്ളിയേരി സർവീസ് സഹകരണ ബാങ്ക് ഡ്രൈവർ അനീഷ് കെ.കെ (53) അന്തരിച്ചു
ഉള്ളിരേരി: ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക് ഡ്രൈവര്‍ കിഴക്കേക്കര അനീഷ് കെ.കെ (53) അന്തരിച്ചു. നാടക കലാകാരനും ഗായകനുമായിരുന്നു.
ഭാര്യ : സജിത. മക്കള്‍ : അനുശ്രീ, ശിഖശ്രീ. പിതാവ്: പരേതനായ ബാലകൃഷ്ണന്‍ നായര്‍. മാതാവ് : ദേവകി അമ്മ. സഹോദരന്‍ : മനോജ്

