headerlogo
obituary

കാപ്പുമ്മൽ ഹയ ഖദീജ (14) നിര്യാതയായി

കെ എം സി സി അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മൽ അബ്ദ്ദുസലാമിന്റെ മകൾ ഹയ ഖദീജ (14) നിര്യാതയായി.

 കാപ്പുമ്മൽ ഹയ ഖദീജ (14) നിര്യാതയായി
avatar image

NDR news

15 Jul 2026 04:28 PM

കാരയാട്: ദുബെ കെ.എം.സി.സി. അരിക്കുളം പഞ്ചായത്ത് സെക്രട്ടറി കാപ്പുമ്മൽഅബ്ദുസ്സലാമിന്റെ മകൾ ഹയ ഖദീജ (14 ) നിര്യാതയായി. നൊച്ചാട്ട് ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്

        മാതാവ് ത്വാഹിറ കെ.എം. (വനിതാലീഗ് ശാഖാ പ്രസിഡണ്ട് ) സഹോദരി ഹംദ ഫാത്തിമ (വിദ്യാർത്ഥിനി നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ)

         മയ്യത്ത് നിസ്കാരം രാത്രി 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയിൽ ഖബറക്കം എലങ്കമൽ ജുമുഅത്ത് പളളി ഖബർസ്ഥാനിൽ

NDR news
15 Jul 2026 04:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents