ഓരാബോക്കിൽ എൻ കെ ഗോപാലൻ (78) നിര്യാതനായി
കെ എസ് ആർ ടി സി മുൻ ജീവനക്കാരനായ കൊളത്തൂർ ഓരാബോക്കിൽ എൻ കെ ഗോപാലൻ നിര്യാതനായി
കൊളത്തൂർ : കെ എസ് ആർ ടി സി മുൻ ജീവനക്കാരനായ ഓരാമ്പോക്കിൽ എൻ . കെ ഗോപാലൻ (78 ) നിര്യാതനായി. ഭാര്യ :ഒ.പി. ശോഭന.(മുൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ) .മക്കൾ: രബീഷ് ലാൽ ( ബഹറിൻ) ,ലിസി മോൾ ( നഴ്സ്, ലേക് ഷോർ ആശുപത്രി കോഴിക്കോട് ) മരുമക്കൾ: ഷാലി ( അറപ്പീടിക ),സംഗീത (പേരാമ്പ്ര ) സഹോദരങ്ങൾ:ലക്ഷ്മി (കൊളത്തൂർ ), പത്മാവതി (കായണ്ണ), പരേതരായ കല്യാണി (തിരുവങ്ങൂർ), കുട്ടിമാളുബ്രാലുശ്ശേരി ) , ജാനു (ചീക്കിലോട്). സംസ്കാരം:ഇന്ന് (ബുധൻ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

