headerlogo
obituary

കോട്ടൂരിലെ പി എം ഗോപാലൻ (70) നിര്യാതനായി

ഓട്ടോ ഡ്രൈവറായ കോട്ടൂരിലെ പി എം ഗോപാലൻ (70) നിര്യാതനായി

 കോട്ടൂരിലെ പി എം ഗോപാലൻ (70) നിര്യാതനായി
avatar image

NDR news

15 Jul 2026 10:24 AM

നടുവണ്ണൂർ: ഓട്ടോ ഡ്രൈവറായിരുന്ന കോട്ടൂരിലെ പി എം ഗോപാലൻ (70) നിര്യാതനായി. പരേതരായ കൊറാലയിൽ മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനാണ്.ഭാര്യ: തങ്കമണി.മക്കൾ: ലജിത, ലിജു ( ഇന്ത്യൻ ആർമി ).മരുമക്കൾ: പ്രകാശൻ വടകര, അനുപമ ( ലാബ് അസിസ്റ്റന്റ് തലശ്ശേരി ).സഹോദരങ്ങൾ: കാർത്യാനി, സുമതി, രാഘവൻ, ശോഭന, ചന്ദ്രമതി, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും

NDR news
15 Jul 2026 10:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents