കാരങ്ങൽ മൂസ്സക്കോയ (76) നിര്യാതനായി.
മന്ദങ്കാവ് കാരങ്ങൽ മൂസ്സക്കോയ (76) നിര്യാതനായി.
നടുവണ്ണൂർ: മന്ദങ്കാവ് കാരങ്ങൽ മൂസ്സക്കോയ നിര്യാതനായി.മക്കൾ: നജീബ്, ജസീൽ, സാജിത. മരുമകൾ റംഷീന. മയ്യത്ത് മകൻ നജീബിന്റെ വീട്ടിൽ (സി എച്ച് റോഡ് നടുവണ്ണൂർ )എത്തുന്നതാണ്. മയ്യത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക് മുള്ളമ്പത്ത് ജുമാ മസ്ജിദ്.

