മാവുള്ളതിൽ കദീശുമ്മ നിര്യാതയായി
മന്ദങ്കാവ് മാവുള്ളതിൽ കദീശുമ്മ നിര്യാതയായി
മന്ദങ്കാവ്: മന്ദങ്കാവ് മാവുള്ളതിൽ കദീശുമ്മ നിര്യാതയായി.ഭർത്താവ് പരേതനായ ആലി.. മക്കൾ : മുസ്ഥഫ (പതിനെഞ്ചാം വാർഡ് കോൺഗ്രസ് പ്രവർത്തകൻ), സീനത്ത് മുബീന.മരുമക്കൾ: ഇസ്മയിൽ (പയ്യോളി ) , സഹീർ (കോഴിക്കോട് ), സാജിദ

