headerlogo
obituary

സൗദിയിൽ മരണമടഞ്ഞ അരുൺ ( 42 )ന്റെ സംസ്കാരം നാളെ നടക്കും

സൗദിയിൽ മരണമടഞ്ഞ ചീക്കിലോട് പുതിയേടത്ത് അരുൺ ( 42 )ന്റെ സംസ്കാരം നാളെ 10 മണിക്ക് നടക്കും

 സൗദിയിൽ മരണമടഞ്ഞ അരുൺ ( 42 )ന്റെ സംസ്കാരം നാളെ നടക്കും
avatar image

NDR news

16 Jul 2026 09:04 PM

ചീക്കിലോട് : സൗദിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ ചീക്കിലോട് സ്വദേശി  പുതിയേടത്ത് അരുൺ വി.ആർ(42)ന്റെ സംസ്കാരം നാളെ നടക്കും. അച്ഛൻ: പി.സി വിജയൻ മാസ്റ്റർ. അമ്മ:റീന( പുന്നശ്ശേരി), സഹോദരി:ആരതി ഷൈജു(പേരാമ്പ്ര), ഭാര്യ:ശ്രുതി, മകൻ: അദ്നാൻ. സംസ്ക്കാരം: നാളെ (17-7-2026) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുതിയേടത്ത് വീട്ടുവളപ്പിൽ .

NDR news
16 Jul 2026 09:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents