headerlogo
obituary

കുന്നോത്ത് സി പി കുട്ടിബി നിര്യാതയായി.

പാലൂർ കുന്നോത്ത് സി പി കുട്ടിബി നിര്യാതനായി.

 കുന്നോത്ത് സി പി കുട്ടിബി നിര്യാതയായി.
avatar image

NDR news

17 Jul 2026 06:53 PM

തിക്കോടി : പാലൂർ കുന്നോത്ത് താമസിക്കും സി.പി. കുട്ടിബി നിര്യാതയായി പിതാവ് : പരേതനായ ബിരമൻ്റവിട കറുകൻ്റകത്ത് കാദർ കുട്ടി. മാതാവ്: പരേതയായ ചരിച്ചൽ പള്ളിക്കൽ ഉപ്പാത്തു ഉമ്മ . ഭർത്താവ് : പരേതനായ പി.പി. കുഞ്ഞാമു

     മക്കൾ: ജമീല (പേരാമ്പ്ര ).സുബൈദ (കാപ്പാട്) പരേതനായ ലത്തീഫ് കുന്നോത്ത്, ഖമറുന്നിസ ( പൂക്കാട് മുഹമ്മദ് ഷാഫി ( തിക്കോടി ),ഷഫീറ ( തിക്കോടി അങ്ങാടി ശുഹൈബ് റഷീദ് (കുവൈത്ത് )

       മരുമക്കൾ : മൊയ്തീൻ കുട്ടി പനായി ( പൂക്കാട് മുംതാസ് ലത്തീഫ് .ഹൈറു ഷാഫി., സലിം ( കുവൈത്ത്)ഫാതിമ ശുഹൈബ് ( കുവൈത്ത്)പരേതരായ കുഞ്ഞമ്മദ് കല്ലിട്ട നടക്കൽ ( പേരാമ്പ്ര ), പക്കുഞ്ഞി ഹാജി ആനച്ചം കണ്ടി ( കാപ്പാട് )

       സഹോദരങ്ങൾ: സി.പി കുഞ്ഞാമു ( തിക്കോടി ).      സുഹറ ( അട്ടക്കുണ്ട് )പരേതരായ ഖദീജ തൈക്കണ്ടി ( തിക്കോടി ),ആമിന ( പെരുമാൾ പുരം)

         ഖബറടക്കം : പാലൂർ മുഹ്‌യുദ്ധീൻ ജുമാ മസ്ജിദ് കബറിസ്ഥാൻ ഇന്ന് രാത്രി 8.30

NDR news
17 Jul 2026 06:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents