കാരാടിപറമ്പത്ത് അജയ് അന്തരിച്ചു.
അരിക്കുളം കാരാടിപറമ്പത്ത് അജയ്(24) അന്തരിച്ചു.
അരിക്കുളം : പറമ്പത്ത് ചാലിൽ മുക്ക് കാരാടിപറമ്പത്ത് അജയ് (24)അന്തരിച്ചു.
അച്ഛൻ ഗിരീഷ് അമ്മ ബിജി. മുതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം പറമ്പത്ത് വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെ സംസ്കരിക്കും

