headerlogo
obituary

പവർ കട്ടിനിടെയിൽ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് വയോധിക മരിച്ചു.

എർണാകുളം എളമകര സ്വദേശിനിയായ മറിയം പൈലി (71)ആണ് പൊള്ളലേറ്റ്. മരിച്ചത്.

 പവർ കട്ടിനിടെയിൽ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് വയോധിക മരിച്ചു.
avatar image

NDR news

18 Jul 2026 07:32 PM

എർണാകുളം: എറണാകുളത്ത് പവര്‍ കട്ടിനിടെ മെഴുകുതിരിയില്‍ നിന്നും തീപടർന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി(71) ആണ് മരിച്ചത്.

        ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മെഴുകുതിരി കത്തിക്കുകയും ഇതിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയും ആയിരുന്നു. ഗുരുതരമായി പരുക്കേറ്റ മറിയം പൈലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

NDR news
18 Jul 2026 07:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents