പാറച്ചോട്ടിൽ മീത്തൽ സൽമ(48) നിര്യാതയായി
പാറച്ചോലയിലെ പാറച്ചോട്ടിൽ മീത്തൽ ഇബ്രഹാമിന്റെ ഭാര്യ സൽമ(48) നിര്യാതയായി
നൊച്ചാട്: പാറച്ചോലയിലെ പാറച്ചോട്ടിൽ മീത്തൽ ഇബ്രാഹിമിന്റെ ഭാര്യ : സൽമ (48) നിര്യാതയായി.മക്കൾ : മുഹമ്മദ് ഫാസിൽ(ഓഫീസ് അസിസ്റ്റന്റ്,കായണ്ണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ),മുഹമ്മദ് സിനാൻ (ബിരുദ വിദ്യാർത്ഥി,കത്തോലിക്കേറ്റ് ക്രിസ്ത്യൻ കോളേജ് പത്തനംതിട്ട)
പിതാവ് : നെല്ലിലുള്ള പറമ്പിൽ അബ്ദുള് മാതാവ്: കുഞ്ഞായിഷ. സഹോദരങ്ങൾ: നാസർ(കുവൈത്ത്). ഷംസുദ്ദീൻ (ബഹ്റൈൻ),ഫൈസൽ (ഖത്തർ).

