ചെറുവത്ത് കുനിയിൽ ശ്രീദേവി അമ്മ (94) നിര്യാതയായി.
ചെറുവത്ത് കുനിയിൽ കവുങ്ങുള്ളതിൽ ശ്രീദേവി അമ്മ (94) നിര്യാതയായി.
നടുവത്തൂർ : ചെറുവത്ത് കുനിയിൽ ശ്രീദേവി അമ്മ (94) നിര്യാതയായി. പരേതനായ വിമുക്ത ഭടൻ കവുങ്ങുള്ളതിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ ആണ്
മക്കൾ: ബാലകൃഷ്ണൻ നായർ ,നാരായണൻ നായർ (വിമുക്തഭടൻ) ,ദേവി, മരുമക്കൾ : ഉണ്ണികൃഷ്ണൻ, ലീല, ഹേമലത, സഹോദരങ്ങൾ:കല്യാണി അമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ, . സഞ്ചയനം 23 ന് വ്യാഴാഴ്ച്ച .

