ചിറക്കൽ ചന്ദ്രിക (60) നിര്യാതയായി.
തെരുവത്ത്കടവ് ചിറക്കൽ ചന്ദ്രിക (60) നിര്യാതയായി.
ഉള്ളിയേരി:തെരുവത്ത് കടവ് ചിറയ്ക്കൽ ചന്ദ്രിക(60)നിര്യാതയായി. ഭർത്താവ്: ഭാസ്‌ക്കരൻ മക്കൾ: രജിൻ, നിധിൻ മരുമകൾ: ജൻഷ( നടുവണൂർ)സഹോദരങ്ങൾ: അച്ചുതൻ, അശോകൻ

