headerlogo
obituary

കരിമ്പൻ കണ്ടി ലത്തീഫ് (57) നിര്യാതനായി.

പൂനത്ത് കരിമ്പൻ കരിമ്പൻ കണ്ടി ലത്തീഫ് (57) നിര്യാതനായി

 കരിമ്പൻ കണ്ടി ലത്തീഫ് (57) നിര്യാതനായി.
avatar image

NDR news

23 Jul 2026 09:46 PM

കൂട്ടാലിട: പൂനത്ത് കരിമ്പൻ കരിമ്പൻ കണ്ടി ലത്തീഫ് (57) നിര്യാതനായി. കോട്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കൗൺസിൽ അംഗം, പുളിയോട്ട് മുക്കം മഹല്ല് വൈസ് പ്രസിഡന്റ്, കുവൈറ്റ് കെ എം സി സി കോഴിക്കോട് ജില്ല മുൻ വൈസ് പ്രസിഡന്റ് തുടങ്ങി സാമൂഹിക, സംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

           പിതാവ്: കരിമ്പൻ കണ്ടി മമ്മു ഹാജി. ഭാര്യ: ഫൗസ്യ . മക്കൾ : മുഹമ്മദ് ലാസിം, മുഹമ്മദ് ലിസാസ്, ലുബീന. മരുമക്കൾ: ഫാത്തിമ ഫിദ , മുഹമ്മദ് ഇഹ്തിഷാം, സഹോദരങ്ങൾ:മൊയ്തിക്കുട്ടി, ഹസൻ കോയ നഫീസ, നൗഷാദ് ഫാത്തിമ ബീവി.

NDR news
23 Jul 2026 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents