പാലാട്ടു മീത്തൽ ഇതൾ (7) അന്തരിച്ചു.
കാവിൽ പാലാട്ടു മീത്തൽ ഇതൾ (7) അന്തരിച്ചു.
കാവിൽ: കാവിൽ പാലാട്ടു മീത്തൽ ഇതൾ (7) അന്തരിച്ചു. പനി ബാധിച്ചാണ് മരണം. കാവിൽ എ എം എൽ പി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അച്‌ഛൻ: ഷാജു. അമ്മ: റീന. ഒരു സഹോദരിയുണ്ട്.

