headerlogo
obituary

മുൻ എംഎൽഎ ടി പി എം സാഹിർ (83) അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എ യുമായ ടി പി എം സാഹിർ (83) അന്തരിച്ചു.

 മുൻ എംഎൽഎ ടി പി എം സാഹിർ (83) അന്തരിച്ചു
avatar image

NDR news

25 Jul 2026 01:13 PM

കോഴിക്കോട്മു: മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ ടി.പി.എം സാഹിർ (83) അന്തരിച്ചു. രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വ മായിരുന്നു. 

     ജനാസ നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കാവ് സി എച്ച് മസ്ജിദിൽ. ഖബറടക്കം വൈകിട്ട് 5:30 ന്തൊപ്പയിൽ  ജുമാ മസ്ജിദ് കബ്റസ്ഥാനിൽ.

NDR news
25 Jul 2026 01:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents