headerlogo
obituary

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറത്ത് വാഹനപകടത്തിൽ മരിച്ചു.

ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരിച്ചത്.

 കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറത്ത് വാഹനപകടത്തിൽ മരിച്ചു.
avatar image

NDR news

26 Jul 2026 04:46 PM

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വെസ്റ്റ് കൊടിയത്തൂർ വാർഡ് മെമ്പറും പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റുമായ ആയിഷ ചേലപ്പുറത്ത് വാഹന അപകടത്തിൽ മരണപ്പെട്ടു.

      ശനിയാഴ്ച ചെറുവാടിയിൽ നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

NDR news
26 Jul 2026 04:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents