headerlogo
obituary

പ്രശസ്ത സംഗീതജ്ഞൻ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി.

പ്രശസ്ത സംഗീതജ്ഞൻ മേപ്പയൂർ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി.

 പ്രശസ്ത സംഗീതജ്ഞൻ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി.
avatar image

NDR news

26 Jul 2026 12:04 PM

മേപ്പയ്യൂർ: പ്രശസ്ത സംഗീതജ്ഞൻ മീത്തലെ പറമ്പിൽ ശിവാനന്ദൻ (90) നിര്യാതനായി. പരേതരായ രാമോട്ടി ദേവകി ദമ്പതികളുടെ മകനാണ്.

     ഭാര്യ: പരേതയായ മൈഥിലി. മക്കൾ :ശ്യാമ, സുമൻ.മരുമകൻ: രജീഷ് ( തച്ചൻകുന്ന് ).സഹോദരങ്ങൾ: എം.പി. രാജൻ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ,മേപ്പയൂർ എൽ.പി സ്കൂൾ ),സുകുമാരൻ ( റിട്ട. അധ്യാപകൻ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ), എം.പി. കെ. കൃഷ്‌ണൻ,മാലതി ,പങ്കജം,കോമളം, പരേതരായ കാർത്ത്യായനി, ശിവദാസൻ (റിട്ട എയർ ഫോഴ്സ്), പത്മാവതി.

NDR news
26 Jul 2026 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents