സി പി ഐ നേതാവ് കെ സി കുഞ്ഞബ്ദുള്ള (63) അന്തരിച്ചു.
സി പി ഐ മുൻ എരവട്ടൂർ ബ്രാഞ്ച് സെക്രട്ടറി കെ സി കുഞ്ഞബ്ദുള്ള (63) അന്തരിച്ചു.
പേരാമ്പ്ര :സി.പി.ഐ മുൻ എരവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും , കിസാൻസഭ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ.സി. കുഞ്ഞബ്ദുള്ള (63) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: ജമ്സൽ, ജംഷി (ഇരുവരും ഖത്തർ ) ജംഷീന.
സഹോദരങ്ങൾ: മറിയം (ആ വള), പാത്തുമ്മ, നഫീസ, മജീദ് (എരവട്ടൂർ ).

