headerlogo
obituary

നീന്ത്ര ചാലിൽ ജംഷീർ അന്തരിച്ചു.

മന്ദങ്കാവ് നീന്ത്ര ചാലിൽ ജംഷീർ അന്തരിച്ചു.

 നീന്ത്ര ചാലിൽ ജംഷീർ അന്തരിച്ചു.
avatar image

NDR news

27 Jul 2026 04:10 PM

നടുവണ്ണൂർ: മന്ദങ്കാവ് നീന്ത്ര ചാലിൽ ജംഷീർ അന്തരിച്ചു. ജോലി ആവശ്യത്തിന് എർണാകുളത്ത് പോയതാണ്. അവിടെ വെച്ച് കുഴഞ്ഞുവീണു മരിച്ചതാണ്

പിതാവ്: നീന്ത്രചാലിൽ ആലി. ഉമ്മ : നഫീസ. ഭാര്യ: സ്വാലിഹത്ത്. രണ്ട് മക്കൾ ക്രാവിൽ സ്കൂളിൽ വിദ്യാർത്ഥികളാണ് )സഹോദരങ്ങൾ : അജ്മൽ, ജമാൽ. കബറടക്കം വൈകിട്ട് 7.30 ന്  കിഴിക്കോട്ട് ജുമാ മസ്ജിദ്

NDR news
27 Jul 2026 04:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents