ചെറുക്കാട് സത്യപുരി ശാരദ (65) നിര്യാതയായി
കൂട്ടാലിട , ചെറുക്കാട് സത്യപുരി ശാരദ (65) നിര്യാതയായി
കൂട്ടാലിട: ചെറുക്കാട് സത്യ പുരി ആർ ശാരദ (65 ) അന്തരിച്ചു. കായണ്ണ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ജനാധിപത്യ മാഹിളാ അസോസിയേഷൻ മുൻ ജില്ലാ കമ്മറ്റി മെമ്പർ, താമരശ്ശേരി ഏരിയാ കമ്മറ്റി മുൻ അംഗം, സിപിഐ എം എരാം പൊയിൽ ബ്രാഞ്ച് അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ്: പരേതനായ ആർ കെ മോഹനൻ. മക്കൾ: ആർ കെ ഫിറോസ്, (കൈരളി ടിവി ) ആർ കെ. ഫെബിൻ (കൺസ്യൂമർ ഫെഡ് ), മരുമക്കൾ: അനില ടി എച്ച് (അധ്യാപിക), ആഷിമ (ഹെൽത്ത് സെന്റർ കൂരാച്ചുണ്ട് ).

