കുനിയിൽ പറേച്ചാലിൽ നാരായണൻ (75) നിര്യാതനായി
കാവുംവട്ടം, കുനിയിൽ പറേച്ചാലിൽ നാരായണൻ (75) നിര്യാതനായി
നടേരി: കാവുംവട്ടം,കുനിയിൽ പറേച്ചാലിൽ നാരായണൻ (75 ) നിര്യാതനായി. ശ്രീപറേച്ചാൽ ദേവീ ക്ഷേത്രം ട്രസ്റ്റ് ഡയരക്ടർ ബോർഡ് അംഗമായിരുന്നു.
പിതാവ് :കേശവൻ കുട്ടി അമ്മ:ചെറിയമ്മകുട്ടിഭാര്യ : നാരായണി. മക്കൾ.: നിധീഷ് . കെ.പി, മരുമകൾ: പ്രജീന. സഹോദരങ്ങൾ: പരേതരായ ശങ്കരൻ, കാർത്ത്യായനി, പാർവ്വതി. സംസ്കാരം 28-07-2026 വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

