എടവരാട് മുക്ക് അബ്ദു റഹ്മാൻ(55)അന്തരിച്ചു
പേരാമ്പ്ര എടവരാട് മുക്ക് അബ്ദു റഹ്മാൻ(55)അന്തരിച്ചു
പേരാമ്പ്ര : എടവരാട് മുക്ക് . അബ്‌ദുറഹ്‌മാൻ (55) അന്തരിച്ചു. പരേതരായ മുക്കിൽ കുഞ്ഞബ്ദുല്ലയുടെയും കുട്ടോത്ത് കായംകുന്നുമ്മൽ ആയിഷഉമ്മയുടെയും മകനാണ്.
ഭാര്യ : സക്കീന . കൂനിയോട് മക്കൾ: സാദിഖ് (ദുബൈ), സാദത്ത് (ഒമാൻ), ഫിദ ഫാത്തിമ (+2 വിദ്യാർത്ഥിനി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂൾ). മരുമക്കൾ: ഷംന (ചക്കിട്ടപാറ), സഫീദ മരുതോറേമ്മൽ (പേരാമ്പ്ര ).സഹോദരങ്ങൾ: അമ്മത് (കടിയങ്ങാട്,, കുഞ്ഞാലി (കുട്ടോത്ത്), ആസിയ (കടിയങ്ങാട്).പരേതരായ മൊയ്തീൻ, ഇബ്രാഹീം, മൂസ്സ.

