ഇമ്പിലാശ്ശേരി അബ്ദുള്ള (68) നിര്യാതനായി
കാവുന്തറയിലെ കോൺഗ്രസ് പ്രവർത്തകനായ ഇമ്പിലാശ്ശേരി അബ്ദുള്ള (68) നിര്യാതനായി
കാവുന്തറ : കാവുന്തറയിലെ പൗരപ്രമുഖനും കോൺഗ്രസ് പ്രവർത്തകനുമായ ഇമ്പിലാശ്ശേരി അബ്ദുള്ള (68) നിര്യാതനായി.
മക്കൾ :ശബാന, ശബാസ് , ഷാനിബ. മരുമക്കൾ: സിദ്ധീഖ് ഊട്ടേരി, ആദിൽ മന്ദങ്കാവ്. സഹോദരങ്ങൾ: കുഞ്ഞയിശ ചരയങ്ങാട്ട്, കുഞ്ഞി ബീവി മംഗലശ്ശേരി, പരേതരായ ഇമ്പിലാശ്ശേരി അമ്മത്, ഉമ്മർ, കുഞ്ഞിമുസ്സ മാസ്റ്റർ, കാദർ , പരിയച്ചി ഉള്ളിയേരി, ജമീല മന്ദങ്കാവ്,നബീസ .ജനാസ നിസ്‌ക്കാരം 1.30 തലേരി പള്ളി... ഖബറടക്കം ഉച്ചക്കുശേഷം 2 മണിക്ക് പുത്തൻ പള്ളി.

