headerlogo
obituary

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

പൊയിൽകാവ് കലോപൊയിൽ റോഡിൽ ചെറിയടത്ത് ജ്യോതിഷ് (37)ആണ് മരണപ്പെട്ടത്.

 ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.
avatar image

NDR news

30 Jul 2026 03:31 PM

പൊയിൽക്കാവ്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പോയിൽകാവ് കലോപൊയിൽ റോഡിൽ ചെറിയടത്ത് ജ്യോതിഷ് ആണ് മരണപ്പെട്ടത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരനായിരുന്നു.

     രണ്ടാഴ്ച്ച മുൻപ് പുത്തഞ്ചേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജോലിക്കായി ഹോസ്പിറ്റലിൽ ബൈക്കിൽ പോകവേ ജ്യോതിഷ് സഞ്ചരിച്ച ബൈക്ക് ഒരു സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

NDR news
30 Jul 2026 03:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents