headerlogo
obituary

പൊന്നമ്മ ജോൺ (99 ) നിര്യാതയായി.

മൊടക്കല്ലൂർ എ യു പി സ്കൂൾ റിട്ട. അധ്യാപിക പൊന്നമ്മ ജോൺ (99) നിര്യാതയായി.

 പൊന്നമ്മ ജോൺ (99 ) നിര്യാതയായി.
avatar image

NDR news

30 Jul 2026 10:35 AM

അത്തോളി :കൂമുള്ളി മൊടക്കല്ലൂർഎ.യു.പി.സ്കൂൾ റിട്ട. അധ്യാപിക പൊന്നമ്മ ജോൺ (99) മൊടക്കല്ലുർ എം.എം.സി ഹോസ്പിറ്റലിന് സമീപത്തെകോലിയേലത്ത് മീത്തൽ വീട്ടിൽ നിര്യാതയായി. ചെങ്ങന്നൂർകുമ്പളപ്പിള്ളി തറവാട്ടംഗമാണ്.

    ഭർത്താവ്: പരേതനായ ജോൺ ആശീർവാദ്.മക്കൾ : എ ബിനേ സർ ജോൺ, പൃത്ഥ്വിരാജ് ജോൺ. മരുമക്കൾ: ജയന്തി, ഷൈലജ.

      സംസ്ക്കാരം : ഇന്ന് (വ്യാഴം)ഉച്ചയ്ക്ക് 1 മണിക്ക് കോഴിക്കോട് സെൻ്റ് പോൾസ് മാർത്തോമാ ചർച്ച് സെമിത്തേരി.

NDR news
30 Jul 2026 10:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents