headerlogo
obituary

ഇയ്യഞ്ചേരി കദീശ കുട്ടി (78)നിര്യാതയായി

പെരുവട്ടൂർ ഇയ്യഞ്ചേരി കദീശകുട്ടി(78) നിര്യാതയായി

 ഇയ്യഞ്ചേരി കദീശ കുട്ടി (78)നിര്യാതയായി
avatar image

NDR news

01 Aug 2026 09:13 AM

കൊയിലാണ്ടി :പെരുവട്ടൂർ ഇയ്യഞ്ചേരി കദീശ കുട്ടി (78 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ ഇയ്യഞ്ചേരി അബൂബക്കർ

         മക്കൾ: അഷ്റഫ് (കുവൈറ്റ്), ബഷീർ (റിട്ട: അധ്യാപകൻ), മുസ്തഫ (കുവൈറ്റ്), റഫീഖ് (ദുബൈ), ഫൗസിയ, ലത്തീഫ് (ബിസിനസ്)   മരുമക്കൾ: ഷൈജ, സലീന, ഫൈറൂസ, സജ്ല, പരേതനായ അബ്ദുൽ ഗഫൂർ മൂടാടി, അൻസില

NDR news
01 Aug 2026 09:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents