headerlogo
obituary

കാട്ടിൽ പുതിയോട്ടിൽ മാധവി നിര്യാതയായി

നടുവണ്ണൂർ കാട്ടിൽ പുതിയോട്ടിൽ മാധവി നിര്യാതയായി

 കാട്ടിൽ പുതിയോട്ടിൽ മാധവി നിര്യാതയായി
avatar image

NDR news

01 Aug 2026 04:40 PM

നടുവണ്ണൂർ:കാട്ടിൽ പുതിയോട്ടിൽ മാധവി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: വിലാസിനി, രാധ,ശാരദ, രവീന്ദ്രൻ, വിശ്വനാഥൻ, ഗിരിജ. മരുമക്കൾ : കേളപ്പൻ, ദാമോദരൻ, ബിജി, ഷൈനി,ബാബു, പരേതനായ ശ്രീധരൻ . സംസ്കാരം രാത്രി 8:00 മണിക്ക്

NDR news
01 Aug 2026 04:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents