കാവുന്തറ കുറ്റിയുള്ളതിൽ സലിം (43) നിര്യാതനായി.
കാവുന്തറ ചെമ്മലപുറം കുറ്റിയുള്ളതിൽ സലിം (43) നിര്യാതനായി.
നടുവണ്ണൂർ: കാവുന്തറ ചെമ്മലപുറം കുറ്റിയുള്ളതിൽ സലിം (43) നിര്യാതനായി. കുറ്റിയുള്ളതിൽ പരേതനായ അമ്മോട്ടിയുടെയും ഉമ്മയ്യയുടെയും മകനാണ്. മസ്ജിദുന്നൂർ
ജമിനിമുക്ക് കമ്മിറ്റി മെമ്പറും സമസ്തയുടെയും മുസ്ലീംലീഗിന്റെയും സജീവ പ്രവർത്തകനു മായിരുന്നു. ബി.എസ് എസ് വാടക സ്റ്റോർ ഉടമയും ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ : ആയിശ മക്കൾ : മുഹമ്മദ് ഹംദാൻ, സഹറ ബത്തൂൽ, ഹാഫിദ് മുഹമ്മദ് ഇഖ്ബാൽ സഹോദരങ്ങൾ: സമീർ, സമീമ (അരിക്കുളം )

