headerlogo
obituary

നാദാപുരം എംഎൽഎ കെ എം അഭിജിത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

സഹകരണ വകുപ്പ് റിട്ടയേർഡ് ഇൻസ്പെക്ടർ പിടിപ്പഴി ക്ഷേത്രത്തിന് സമീപം പന്നക്കാരൻ മാധവൻ (72 ) ആണ് അന്തരിച്ചത്

 നാദാപുരം എംഎൽഎ കെ എം അഭിജിത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു
avatar image

NDR news

04 Aug 2026 08:48 AM

ബേപ്പൂർ:  നാദാപുരം എം എൽ എ. കെ.എം അഭിജിത്തിന്റെ ഭാര്യപിതാവ് സഹകരണവകുപ്പ്റിട്ട:ഇൻസ്പെക്ടർ, പിടിപ്പഴി ക്ഷേത്രത്തിനു സമീപം പന്നക്കാരൻ മാധവൻ (72)നിര്യാതനായി.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻ അസോസിയേഷൻ ബേപ്പൂർനിയോജകമണ്ഡലം സെക്രട്ടറി, മണ്ണൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 

    ഭാര്യ: പ്രകാശിനി. മക്കൾ: മിജ്‌ന( ഹയർ സെക്കന്ററി അദ്ധ്യാപിക),നജ്മി(ഹയർ സെക്കന്ററി അദ്ധ്യാപിക) മരുമക്കൾ: അനൂപ് (കേരള പോലീസ്), കെ.എം അഭിജിത് എം.എൽ.എ. സഹോദരങ്ങൾ: ചന്തുക്കുട്ടി, ചന്ദ്രൻ, വിശ്വനാഥൻ.

NDR news
04 Aug 2026 08:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents