പാലായി പാത്തുമ്മ (87) നിര്യാതയായി
പരേതനായ പാലായി മൊയ്തീന്റെ ഭാര്യ പാത്തുമ്മ നിര്യാതയായി
കൊയിലാണ്ടി: പാലായി പാത്തുമ്മ (87 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാലായി മൊയ്തി
മക്കള്‍: സഫിയ മണ്ണാറോത്ത്, നഫീസ (മൂടാടി), അബ്ദുല്‍ സലാം (പാലായി സൂപ്പര്‍ മാര്‍ക്കറ്റ്), പരേതനായ പാലായി കുഞ്ഞമ്മദ്.
മരുമക്കള്‍: സഫിയ കുറ്റിക്കാട്ടില്‍, ഹമീദ് നിടൂളി (മൂടാടി), നസീമ കാരോല്‍, പരേതനായ മണ്ണാറോത്ത് അബ്ദുറഹ്‌മാന്‍. സഹോദരങ്ങള്‍: അസ്സന്‍ കുട്ടി മാസ്റ്റര്‍, പക്കര്‍, പരേതരായ അമ്മത്, ആയിഷ, അബ്ദുള്ള, അസൈനാര്‍, മമ്മി, മഹമൂദ്, മറിയം, അലീമ.

