headerlogo
obituary

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

കൊല്ലം താഴത്തെ വളപ്പിൽ മാടത്തമ്മൽ മുഹമ്മദ് ഫാസിൽ (29) ആണ് മരിച്ചത്

 ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു
avatar image

NDR news

05 Aug 2026 10:34 PM

കൊയിലാണ്ടി:ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി കൊല്ലം സ്വദേശി മരിച്ചു. കൊല്ലം താഴത്തെവളപ്പിൽ താമസിക്കുന്ന മാടത്തമ്മൽ മുഹമ്മദ് ഫാസിൽ (29) ആണ് മരിച്ചത്.

      പനിയെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസം ചികിത്സയിലായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഫാസിൽ മരണപ്പെട്ടത്.

NDR news
05 Aug 2026 10:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents