headerlogo
obituary

കാപ്പാട് അർബൻ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി

നീലിപ്പറമ്പത്ത് സിജേഷിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

 കാപ്പാട് അർബൻ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

06 Aug 2026 08:24 AM

തിരുവങ്ങൂർ: കാപ്പാട് അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി നീലിപറമ്പത്ത് സിജേഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കൊയിലാണ്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

      മൃതദേഹം കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിനു ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

    പരേതനായ അഡ്വ. പി.ശങ്കരൻ നായരുടേയും ശ്യാമളയും മകനാണ്. ഭാര്യ: ഡോ. അപർണ. മകൻ: കൈലാസ്. സഹോദരങ്ങൾ: സജിത്ത്, സാജു

NDR news
06 Aug 2026 08:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents