headerlogo
obituary

കുളിക്കുന്നതിനിടെ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു

കൂടത്തായിക്കടുത്ത് തോട്ടിൽ കുളിക്കാനിറങ്ങിയ ജോബി ജോസഫ്(42) ആണ് മരിച്ചത്

 കുളിക്കുന്നതിനിടെ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു
avatar image

NDR news

09 Aug 2026 07:26 PM

താമരശ്ശേരി: കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ആനപ്പാറ കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്.സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ 

       കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ നിന്നാണ് നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ മൃതദേഹം കിട്ടിയത്.

        കുടുംബസമേതം ബാംഗ്ലൂരിൽ താമസിച്ചുവരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ .

NDR news
09 Aug 2026 07:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents