കുറ്റ്യാട്ടു ജാനു അമ്മ (95) നിര്യാതയായി
മന്ദങ്കാവിലെ കുറ്റ്യാട്ടു ജാനു അമ്മ (95) നിര്യാതയായി.
നടുവണ്ണൂർ : മന്ദങ്കാവിലെ കുറ്റ്യാട്ടു ജാനു അമ്മ ( 95) നിര്യാതയായി. മന്ദ ങ്കാവിലെ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന പരേതനായ കുറ്റ്യാട്ടു ശ്രീധരന്റെ ഭാര്യയാണ്.
മക്കൾ : രാധ, ചന്ദ്രിക, പ്രസന്ന,സത്യൻ പരേതനായ ജയരാജ്
മരുമക്കൾ : കണാരൻ (എളേറ്റിൽ വട്ടോളി ), രാധ (പെരുവട്ടൂർ ), പരേതരായ കൃഷ്ണൻ ( കുറവാങ്ങാട് ),ശങ്കരൻ പാലയുള്ളതിൽ ( ചിറ്റാരി കടവ് )
സഹോദരങ്ങൾ : കുഞ്ഞാണ്ടി ( തലശ്ശേരി ), വേലായുധൻ കെ. എം ( മന്ദങ്കാവ് ) പരേതരായ ചാത്തുകൂട്ടി,( മന്ദങ്കാവ് ) കേളുകുട്ടി,(കായണ്ണ ) ശങ്കരൻ ( തലശ്ശേരി ), കുഞ്ഞിമാണിക്ക്യം, (ചേനോളി ), ബാലൻ കെ. എം ( മന്ദങ്കാവ് )
ശവസംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

